Book Image
  • KBS Childrens Series 15
  • back image of KBS Childrens Series 15

KBS Childrens Series 15

Multiple Authors

KBS Children’s Series 15
Collection of 4 books

Following are the 4 items in this package

₹245.00
₹233.00

1)  Oridathoridathoridathoru Sultham by Kiliroor Radhakrishnan

₹60.00
₹57.00
ഒരിടത്തൊരു സുല്‍ത്താ‌ന്‍ കഥപറഞ്ഞ് കഥ പറഞ്ഞ് കഥകളുടെ സുല്ത്താ നായി മാറിയ ബഷീര്‍....! അലിവും സ്‌നേഹവും നന്മയുംമാത്രം കൈമുതലാക്കിക്കൊണ്ട് അണ്ഡകടാഹത്തിലെ സര്വ്വത ജീവികളേയും സ്‌നേഹിക്കാനും അവയെ ഭൂമിയുടെ അവകാശികളായി കാണാനും തന്റെ കൃതികളിലൂടെ നമ്മെ ഉപദേശിച്ച മനുഷ്യസ്‌നേഹിയായ മുഹമ്മദ് ബഷീര്‍....!! വൈക്കത്തുനിന്നും ആരംഭിച്ച സാഹിത്യപദയാത്ര ബേപ്പൂരെത്തിയപ്പോള്‍ ബേപ്പൂര്‍ സുല്‍ത്താ നായി മാറിയ വൈക്കം മുഹമ്മദ് ബഷീര്‍...!! കൊച്ചുകൂട്ടുകാര്‍ക്ക് കഥകളുടെ സുല്ത്താ നെ പരിചയപ്പെടുത്താനുള്ള ഒരെളിയശ്രമം മാത്രമാണ് ഈ ചെറിയ പുസ്തകം. എങ്കിലും ഇമ്മിണി ബല്യ ഒരൊന്ന്!
Oridathoridathoridathoru Sultham

2)  Ganitham phalitham by Prakashan Madikkai

₹65.00
₹62.00
വിരസവും സങ്കീര്‍ണവും ദുഷ്‌കരവുമാണ് എന്ന
ഒരു ദുഷ്‌പേര് ഗണിതത്തിനുണ്ട്. രസകരവും അദ്ഭുതകരവും
ഫലിതം നിറഞ്ഞതുമായ ഒരുപാട് കാര്യങ്ങള്‍
ഗണിതത്തിലുണ്ട്. അവ പരിചയപ്പെടുമ്പോള്‍ ഗണിതം രസകരമായ ഒരു അനുഭൂതിയായി മാറുന്നു.നൂറോളം ഗണിതകൃതികളുടെ കര്‍ത്താവായ പള്ളിയറ ശ്രീധരന് ഗണിതത്തിലെ രസകരമായ ചില വസ്തുതകള്‍ അവതരിപ്പിക്കുന്നു ഏറ്റവും പുതിയ ഈ കൃതിയിലൂടെ.
Ganitham phalitham

3)  Adbhutha Muthassikkathakal by K N Kutty Kadampazhippuram

₹60.00
₹57.00
മുത്തശ്ശിക്കഥകള്‍ എത്ര കേട്ടാലും മതിവരില്ല. വായനക്കാര്ക്ക് നന്മയുടെ വഴികാട്ടിക്കൊടുക്കുന്ന കഥകളാണ് മുത്തശ്ശിക്കഥകള്‍. അവ, അദ്ഭുതം നിറഞ്ഞ കഥകളാണെങ്കില്‍ പിന്നെ കഥയുടെ തുടക്കം മുതല്‍ ഒടുക്കംവരെ കേട്ട് ആസ്വദിക്കുക തന്നെ ചെയ്യും. അത്തരത്തിലുള്ള വായനക്കാര്ക്കാ ണ് ഈ പുസ്തകം. .
Adbhutha Muthassikkathakal

4)  Mahathaya Kandupiduthangal by K N Kutty Kadampazhippuram

₹60.00
₹57.00
ശാസ്ത്രലോകത്തെ അത്ഭുതങ്ങളാണ് കണ്ടുപിടിത്തങ്ങള്‍ . ഓരോ കണ്ടുപിടിത്തവും മഹത്തായവതന്നെ . എന്നാല്‍ കുട്ടികള്‍ തീര്ച്ചവയായും അറിഞ്ഞിരിക്കേണ്ട ചില കണ്ടുപിടിത്തങ്ങളെ ലളിതമായും സുതാര്യമായും അവര്‍ക്കു വേണ്ടി രസകരമായി പറയുകയാണ് ഈ പുസ്തകത്തിലൂടെ .
പൂര്‍ണയിലൂടെ പ്രസിദ്ധീകരിച്ച മറ്റു പുസ്തകങ്ങള്‍ക്ക് കിട്ടിയ അംഗീകാരം മഹത്തായ കണ്ടുപിടിത്തങ്ങള്‍ എന്ന ഈ കൃതിക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു .


Mahathaya Kandupiduthangal
Write a review on this book!.
Write Your Review about KBS Childrens Series 15
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 633 times