Book Image
  • KBS Childrens Series 6

KBS Childrens Series 6

ഒരു സംഘം ലേഖകര്‍


KBS Childrens Series 6

Collection of 4 books

Following are the 4 items in this package
Printed Book

Rs 250.00
Rs 225.00

1)  ഉണ്ടനും നൂലനും by വീരാന്‍കുട്ടി

Rs 70.00
അച്യുതനും അപ്പുവും ഏട്ടനും അഅനിയനുമാണ്‌ . മെലിഞ്ഞ് നൂലുപോലെയാണ്‌ അവച്യുതന്‍
അത്കൊണ്ട് എല്ലാവരു അവനെ നൂലനച്ചു എന്നു വിളിച്ചു . തടിച്ചുരുണ്ടിട്ടാണ്‌ അപ്പു . അവനെ എല്ലാവരും ഉണ്ടനപ്പുവേ എന്നു വിളീച്ചു . കളിക്കാനും കൗളിക്കാനും കുസൃതികളൊപ്പിക്കാനും അവര്‍ ഒരുമിച്ചുണ്ടാവും . അവരുടെ കുറുമ്പുകളെക്കുറിച്ചു കേട്ടാല്‍ ആരും ചിരിച്ചുപോകും . ഉണ്ടന്റെയു നൂലന്റെയും കുസൃതികളുടെയും സ്നേഹത്തിന്റെയും കഥകളാണ്‌ ഈ പുസ്തകം .
ഉണ്ടനും നൂലനും

2)  നാരദന്‍ by ഡോ കെ ശ്രീകുമാര്‍

Rs 70.00
അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് ‘പുരാണകഥാപാത്രങ്ങള്‍.’ ലളിതവും ആസ്വാദ്യകരമായും പുരാണത്തനിമ നിലനിര്‍ത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്
നാരദന്‍

3)  ചൂപ്പ by വിനു എബ്രഹാം

Rs 60.00
ചൂപ്പ ... ! നാം ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത നിഷ്ക്കളങ്കരായ ഒരു ജീവി വര്‍ഗ്ഗം. ഇവരുടെ കൂട്ടുകാരിയാണ് ശാലിനി. കാവും പറമ്പിലെ പതിവു സന്ദര്‍നത്തിനിടയില്‍ ഒരു നിയോഗം പോലെ ശാലിനിക്കു കിട്ടിയ കൂട്ടുകാര്‍ കുച്ചാപ്പു, ഭാര്യ ചുമ്മിണി, മകള്‍ ഫുത്താപ്പിരി. സ്നേഹിക്കാ‌ന്‍ മാത്രമറിയാവുന്ന ഇവരുടെ ജീവിതത്തിലെ രസകരമായ സംഭവവികാസങ്ങള്‍ കൊച്ചു കൂട്ടുകാര്‍ ആസ്വാദ്യമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു
ചൂപ്പ

4)  തിയേറ്റര്‍ ഗയിംസ് കുട്ടികള്‍ക്ക് by ടി എം എബ്രഹാം

Rs 50.00
കുട്ടികളുടെ വ്യക്തിത്വത്തെയും മനോഭാവങ്ങളെയും പുതുക്കുന്നതില്‍ വിവിധതരം കളികള്‍ക്കുള്ള പങ്ക് ചെറുതല്ല ഈ പുസ്തകം നിങ്ങള്‍ക്ക് അനേകം കളികള്‍ പരിചയപ്പെടുത്തുന്നു.
തിയേറ്റര്‍ ഗയിംസ് കുട്ടികള്‍ക്ക്
Write a review on this book!.
Write Your Review about KBS Childrens Series 6
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 742 times