Book Name in Malayalam : കേരളത്തിന്റെ ഇന്നലകള്‍
ഒരു വ്യത്യസ്തമായ ചരിത്ര രചനാരീതി അവലംബിച്ചുകൊണ്ട് ശ്രീ.കെ.എന്‍. ഗണേഷ് രചിച്ച പുസ്തകമാണ് കേരളത്തിന്റെ ഇന്നലെകള്‍ കേരളത്തിന്റെ സാമ്പത്തിക സാംസ്കാരിക ചരിത്രമാണ് ഇതില്‍ കൂടുതലായും പഠന വിധേയമാക്കിയിട്ടുള്ളത്.ചരിത്ര ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വളയധികം പ്രയോജനപ്രദമാണീ ഗ്രന്ഥം. Write a review on this book!. Write Your Review about Keralathinte Innalakal Other Information This book has been viewed by users 670 times