Book Name in Malayalam : ഖുഷി
കുട്ടികൾക്കായി ഗൾഫ് പശ്ചാത്തലത്തിൽ എഴുതിയ ആദ്യത്തെ പരിസ്ഥിതി നോവൽ. ഫ്‌ളാറ്റിന്റെ നാല് ചുവരുകൾക്കുള്ളിൽപെട്ടുപോകാൻ വിധിക്കപ്പെട്ട നമ്മുടെ കുട്ടികൾക്ക് പ്രകൃതി എന്നാൽ ബാൽക്കണിയിലെ ഒരു ചെടിച്ചട്ടിയും ആകാശമെന്നാൽ ഒരു ജനാലക്കാഴ്ചയുമായി മാത്രം ചുരുങ്ങിപ്പോകുന്ന കാലത്ത് അവർക്ക് പ്രകൃതിയുടെ അനന്ത വൈവിധ്യവും വിശാലതയും പറഞ്ഞുകൊടുക്കാനും അവരിൽ പാരിസ്ഥിതികബോധം വളർത്താനുമുള്ള അക്ഷരശ്രമമാണ് സാദിഖ് കാവിലിന്റെ ഖുഷി. Write a review on this book!. Write Your Review about Khushi Other Information This book has been viewed by users 13 times