Image of Book കുഞ്ഞുണ്ണി രാമായണം
  • Thumbnail image of Book കുഞ്ഞുണ്ണി രാമായണം

കുഞ്ഞുണ്ണി രാമായണം

ISBN : 9188130007883
Language :Malayalam
Page(s) : 187
Condition : New
3 out of 5 rating, based on 72 review(s)
Printed Book

Rs 140.00
Rs 126.00

Book Name in English : Kunjunni Ramayanam

മലയാളത്തിനു ലഭിച്ച മഹാഭാഗ്യമാണു കുഞ്ഞുണ്ണി. കുട്ടികളുടെ കളിക്കൂട്ടുകാരനും അവരെ നേര്‍വഴിക്കു നയിക്കുന്ന മാഷുമാണ്, ആറ്റിക്കുറുക്കിയ കവിതകള്‍ മാത്രം എഴുതിയ കവി കുഞ്ഞുണ്ണി. അനുഗൃഹീതനായ ആ ചെറിയ വലിയ കാരണവര്‍ കുഞ്ഞുങ്ങള്‍ക്കായി ഗദ്യരൂപത്തിലാക്കിയ അദ്ധ്യാത്മരാമായണമാണിത്.
രാ മായണം
മാ മായണം
മായയും മായണം
മായണോ
വായിക്ക രാമായണം
എന്നാണ് കുഞ്ഞുണ്ണിമാഷ് കുട്ടികളോട് പറയുന്നത്.
Write a review on this book!.
Write Your Review about കുഞ്ഞുണ്ണി രാമായണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4837 times

Customers who bought this book also purchased
Cover Image of Book ദൈവം മരിച്ചു
Rs 240.00  Rs 216.00