Book Image
  • Mahabharatham
  • back image of Mahabharatham

Mahabharatham

ISBN : 9788184942026
Language : Malayalam
Page(s) : 750
Condition : New
Rate this Book : 3 based on 6 review(s)

₹650.00
₹617.00

Book Name in Malayalam : മഹാഭാരതം

മഹത്വം കൊണ്ടും ഗുരുത്വം കൊണ്ടും ശ്രേഷ്ഠമായ മഹാകാവ്യമാണ് മഹാഭാരതം. നിരവധി സമ്മോഹനങ്ങളായ ആഖ്യാനങ്ങളുടെയും എണ്ണമറ്റ വൈവിധ്യങ്ങളായ അനുഭവങ്ങളുടെയും സങ്കീര്‍ണമായ സംഭവ പരമ്പരകളുടെയും സംഗമസ്ഥാനമാണത്. വിശുദ്ധസ്വഭാവക്കാരനായ എത്രയെത്ര വ്യക്തിത്വങ്ങളാണ് സ്വന്തം സ്വത്വത്തിലൂറ്റം കൊണ്ട് നെഞ്ചൂക്കോടെ തലയുയര്‍ത്തി നില്‍ക്കുന്നത് എത്രയെത്ര ജീവിത സമസ്യകളാണ് ഇഴപിരിച്ചിലും പിണച്ചുചേര്‍ത്തും അനാവരണം ചെയ്യപ്പെടുന്നത്.
Write a review on this book!.
Write Your Review about Mahabharatham
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1051 times

Customers who bought this book also purchased