Image of Book മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - പത്മരാജ‌ന്‍
  • Thumbnail image of Book മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - പത്മരാജ‌ന്‍
  • back image of മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - പത്മരാജ‌ന്‍

മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - പത്മരാജ‌ന്‍

Publisher :Green Books
ISBN : 9798184230092
Language :Malayalam
Edition : 2008
Page(s) : 50+
Condition : New
3 out of 5 rating, based on 4 review(s)
Printed Book

Rs 175.00
Rs 157.00

Book Name in English : Malayalathinte Suvarna Kadhakal- Pathmarajan

അയാള്‍ പുറത്തിറങ്ങി വാതിലടച്ചു, ഹോട്ടല്‍ നിദ്രയിലാണ്. ധൃതിപ്പെട്ട് പടിയിറങ്ങുമ്പോള്‍ അയാള്‍, അവളുമായുള്ള വിചിത്രമായ ബന്ധത്തെക്കുറിച്ചോര്‍ത്തു, ഇന്നും മകളുടെ ശവശരീരവും മടിയില്‍ വെച്ചുകൊണ്ട് ഇരുട്ടിനോട് അവള്‍ ചോദിക്കും: നീ ആരാണ്? എന്റെ കുഞ്ഞിനെ കൊന്നിട്ടു പോയ നീ ആരാണ്?

വൈവിധ്യവും കരുത്തും വ്യക്തിത്വവുമാര്‍ന്ന പ്രതിപാദനശൈലിയിലൂടെ പത്മരാജന്‍ മലയാള കഥയുടെ ഗന്ധര്‍വനായി മാറുന്നു. കാഥാകാരന്റെ ഏറ്റവും മികച്ച പതിനാല് കഥകള്‍.
Write a review on this book!.
Write Your Review about മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - പത്മരാജ‌ന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3676 times

Customers who bought this book also purchased