Book Image
  • Mashithooval

Mashithooval

Publisher : C I C C Book House
Language : Malayalam
Page(s) : 160
Condition : New
Rate this Book : 3 based on 1 review(s)

₹145.00
₹138.00

Book Name in Malayalam : മഷിത്തൂവല്‍

കമലാഗോവിന്ദിന്റെ പുതിയ നോവല്‍.
മുനിസിപ്പല്‍ സെക്രട്ടറി ജോണ്‍ കുര്യാക്കോസിന്റെയും അന്നാ കുര്യാക്കോസിന്റെയും മകള്‍ സോനാ കുര്യാക്കോസിനെ ഒരാഴ്‌ചയായി കാണാനില്ലെന്ന റിപ്പോര്‍ട്ട്‌ വച്ച്‌ അന്വേഷിക്കുമ്പോഴാണ്‌ മൃതദേഹം സോനാ കുര്യാക്കോസിന്റേതാണെന്ന്‌ തിരിച്ചറിയുന്നത്‌. സോനാ മെഡിക്കല്‍ കോളേജ്‌ വിദ്യാര്‍ത്ഥിനിയാണ്‌. അന്വേഷണം അങ്ങോട്ടു നീണ്ടു. ജിത്ത്‌ എന്നൊരു പയ്യന്റെ കൂടെ പലതവണ സോനയെ കണ്ടവരുണ്ട്‌. ജിത്ത്‌ കസ്‌റ്റഡിയിലായി. അതോടെ ഞെട്ടിക്കുന്ന മറ്റൊരു വിവരം പുറത്തുവന്നു. ജിത്തല്ല, സോനയുമായി അടുപ്പമുണ്ടായിരുന്നത്‌ നടുവത്ത്‌ കിരണ്‍ ശേഖറിനാണ്‌.... (നോവലില്‍നിന്ന്‌..)
Write a review on this book!.
Write Your Review about Mashithooval
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1185 times