Book Name in Malayalam : നക്ഷത്രങ്ങളെ കാവലും മറ്റു നോവലുകളും-പദ്മരാജന്‍ സമ്പൂര്‍ണ്ണനോവല്‍ വാല്യം 1-
നക്ഷത്രങ്ങളെ കാവലും മറ്റു നോവലുകളും(പദ്മരാജന്‍ സമ്പൂര്‍ണ്ണനോവല്‍ വാല്യം 1)
മനുഷ്യനെ വിടാതെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന ഉന്മാദങ്ങള്‍ക്കും അപരിചതഗന്ധങ്ങള്‍ക്കും ജീവിതത്തിന്റെ അര്‍ത്ഥവും ശൂന്യതയും പകര്‍ന്ന എഴുത്തുകാരനാണ് പത്മരാജന്‍. പത്മരാജന്റെ വാക്കുകള്‍ അബോധങ്ങളില്‍ നിന്നോ മരണത്തിന്റെയോ കാമത്തിന്റെയോ നേര്‍ത്ത അതിര്‍വരമ്പുകള്‍ക്കിടയില്‍ നിന്നോ വരുന്നു...
Write a review on this book!. Write Your Review about Nakshathrangale Kaavalum Mattu Novalukalum-Padmarajan Sampoorna noval vol 1- Other Information This book has been viewed by users 1523 times