Book Name in Malayalam : നെഗറ്റിവ്
ഭൂതകാലത്തിന്റെ അറിവുകളായി വര്‍ത്തമാനത്തിന്റെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഭാവിയെക്കുറിച്ച് പോസിറ്റീവായി ഒന്നും കണ്ടെത്താന്‍ കഴിയാതെ ഉഴലുന്ന മനസ്സിന്റെ വാക്കുകളും വിഹ്വലതകളുമാണ് ഈ കവിതകള്‍ Write a review on this book!. Write Your Review about Negative Other Information This book has been viewed by users 967 times