Book Image
  • Omana thinkal pakshi

Omana thinkal pakshi

Publisher : C I C C Book House
Language : Malayalam
Page(s) : 205
Condition : New
Rate this Book : 3 based on 1 review(s)

₹190.00
₹180.00

Book Name in Malayalam : ഓമനത്തിങ്കള്‍ പക്ഷി

ജാ‌ന്‍സി ജിത്തുമോനെ എണ്ണതേപ്പിച്ചുകൊണ്ട്‌ നില്‍ക്കുകയായിരുന്നു. അവനെ എണ്ണ തേപ്പിക്കുന്നത്‌ അരമണിക്കൂര്‍ നേരത്തെ ഗുസ്‌തി പിടിത്തമാണ്‌. തലയിലും മുഖത്തും കഴുത്തിലും എണ്ണതേയ്‌ക്കുന്നത്‌ അവന്റെ കലിയിളക്കും. ഉടലില്‍ അവിടവിടെ തേയ്‌ക്കുന്നതില്‍ വലിയ വിരോധമില്ല. കാലില്‍മാത്രം എണ്ണപുരട്ടുന്നതാണ്‌ അവനേറ്റവും തൃപ്‌തി. അതിനാല്‍ ജാ‌ന്‍സി എണ്ണപ്പാത്രവുമായി വരുമ്പോഴേ അവ‌ന്‍ കാല്‍ നീട്ടിക്കൊടുക്കും. ഓടിച്ചിട്ടു പിടിച്ചാണ്‌ ജാ‌ന്‍സി അവന്റെ മേല്‍ എണ്ണ പുരട്ടുന്നത്‌. കിച്ചണില്‍ നിന്ന്‌ എണ്ണ പുരട്ടിത്തുടങ്ങിയാല്‍ ഊണ്‍മുറിയും ഹാളും സിറ്റൗട്ടും മുറ്റവും കടന്ന്‌ ചിലപ്പോള്‍ പി‌ന്‍മുറ്റത്തെത്തുമ്പോഴായിരിക്കും ആ ജോലി അവസാനിക്കുക. ചിലപ്പോള്‍ വീടിനുചുറ്റും ഓടേണ്ടിയും വരും.
Write a review on this book!.
Write Your Review about Omana thinkal pakshi
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2097 times