Book Name in English : Pen Vazhikal
ഒരു വരിയോളം നീളമില്ലാത്ത ഊര്‍ജ്ജസ്വലങ്ങളായ കുറിയ വാക്യങ്ങള്‍. വലിയ കയങ്ങള്‍ ലാഘവത്തില്‍ ചാടിക്കടക്കുന്ന സംക്ഷിപ്തവും കാര്യമാത്രപ്രസക്തവുമായ വാക്യങ്ങള്‍. ചെറിയ ചുവടുകള്‍ വച്ച് വേഗം കയറിപ്പോകുന്നു നാം ഈ നോവലിന്റെ കയറ്റങ്ങള്‍.
Write a review on this book!. Write Your Review about പെണ് വഴികള്‍ Other InformationThis book has been viewed by users 866 times