Book Name in Malayalam : പ്രണയവും മൂലധനവും
പ്രണയവും മൂലധനവും
“മാര്‍ക്‌സ് കുടുംബത്തിന്റെ സമ്പൂര്‍ണ ജീവിതകഥ“
_മേരി ഗബ്രിയേല്‍
പരിഭാഷ: സി.എം. രാജന്‍
അവതാരിക: എം.എ. ബേനാലു മക്കള്‍ മരിച്ചു പോയിട്ടും ദാരിദ്ര്യവും രോഗവും സമുദായ ഭ്രഷ്ഠമുണ്ടായിട്ടും മറ്റൊരു രീതിയില്‍ മാര്‍ക്സിനു ഒരു കുട്ടി പിറന്നിട്ടും സര്‍വ്വഗ്രാഹിയും വികാരാവേശവുമാര്‍ന്ന പ്രേമം നിലനിര്‍ത്തിയ ഒരു ദമ്പതികളുടെ കഥയാണിത്.സ്വന്തം സ്വപ്നങ്ങളെ ബലിയര്‍പ്പിച്ച്, എന്തിന് സ്വന്തം കുഞ്ഞുങ്ങളെപ്പോലും ബലിയര്‍പ്പിച്ച് അച്ഛനെ ആരാധിക്കുകയും അദ്ദേഹത്തിന്റെ ഗരിമയാര്‍ന്ന ആശയത്തിന് സ്വയം സമര്‍പ്പിക്കുകയും ചെയ്ത മൂന്നു യുവതികളുടെ കഥയാണിത്. മേരി ഗബ്രിയേലിന്റെ വിസ്മയകരമായ ഗവേഷണ വിരുതരില്‍ അനാവൃതമായ മാര്‍ക്സ് കുടുംബത്തിന്റെ സമ്പൂണ ജീവിതകഥ. ബി Write a review on this book!. Write Your Review about Pranayavum Mooladhanavum Other Information This book has been viewed by users 677 times