Book Image
  • Trotsky Jeevacharithram
  • back image of Trotsky Jeevacharithram

Trotsky Jeevacharithram

Publisher : DC Books
ISBN : 9788126467181
Language : Malayalam
Edition : May 2016
Page(s) : 755
Condition : New
Rate this Book : no ratings yet, be the first one to rate this !

₹595.00
₹565.00

Book Name in Malayalam : ട്രോട്സ്കി ജീവചരിത്രം

റഷ്യന്‍ വിപ്ലവത്തിന്റെ പ്രധാനികളില്‍ ഒരാളായ ലിയോണ്‍ ട്രോട്സ്കിയുടെ അനിതരസാധാരണമായ ജീവിതത്തെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകമാണ് റോബര്‍ട്ട് സര്‍വ്വീസ് രചിച്ച ട്രോസ്കി എന്ന ജീവചരിത്രം. സോവിയറ്റ് യൂണിയന്‍ നിലവില്‍ വരുന്നതിനു സ്റ്റാലിനും ലെനിനുമൊപ്പം ട്രോട്സിയും സുപ്രധാന പങ്ക് വഹിച്ചു.
വിപ്ലവകാരി രാഷ്ട്രീയ നേതാവ് തത്ത്വചിന്തകന്‍ എന്നതിലുപരിയായി ട്രോട്സ്കിയിലെ പിതാവിനെയും ഭര്‍ത്താവിനെയും എഴുത്തുകാരനെയും കൂടി അദ്ദേഹത്തിന്റെ എഴുത്തുകാരനെയും കൂടി അദ്ദേഹത്തിന്റെ അസാധാരണ ജീവിതത്തിലൂടെ വരച്ചുകാട്ടുകയാണ്റോബര്‍ട്ട് സര്‍വ്വീസ് തന്റെ കൃതിയിലൂടെ.
Write a review on this book!.
Write Your Review about Trotsky Jeevacharithram
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 542 times