Book Image
  • Ummachu
  • back image of Ummachu

Ummachu

Publisher : DC Books
Language : Malayalam
Page(s) : 200
Condition : New
Rate this Book : 3 based on 5 review(s)

₹160.00
₹152.00

Book Name in Malayalam : ഉമ്മാച്ചു

രാഗദ്വേഷാദി ഹൃദയവ്യാപാരങ്ങള്‍ കീഴ്‌പ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌കരണമാണ്‌ ഉറൂബിന്റെ ഉമ്മാച്ചു. മായനെ സ്‌നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടിവരികയുംചെയ്ത ഉമ്മാച്ചു. അഭിലാഷസിദ്ധിയുടെ സുശക്‌തമായ ആഹ്വാനത്തിനിടയില്‍ വിവേകം ചിലപ്പോള്‍ മാറിനില്‌ക്കും. ഉമ്മാച്ചുവിനും അതുതന്നെ സംഭവിച്ചു-ബീരാന്റെ ഘാതകനായ മായനെ വരിച്ചു.
വ്യക്‌തിയുടെ അഭിലാഷവും സാമൂഹിക നീതിയും തമ്മിലുളള ഒരു സംഘര്‍ഷം, ഏറനാട‌ന്‍ സാമൂഹിക പശ്‌ചാത്തലത്തില്‍ ഉറൂബ്‌ ഉമ്മാച്ചുവില്‍ വരച്ചുകാട്ടുന്നു. ഇരുട്ടുകയറിയ ഇടനാഴികകളിലേക്ക്‌ പ്രകാശം പരത്തുന്ന ഉറൂബിന്റെ സൃഷ്‌ടികര്‍മ്മത്തിന്‌ മികച്ച ഉദാഹരണമാണ്‌ ഈ നോവല്‍.
Write a review on this book!.
Write Your Review about Ummachu
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1057 times

Customers who bought this book also purchased
Randamoozham
₹295.00
₹280.00
Naalukettu
₹170.00
₹161.00
Mathilukal
₹65.00
₹62.00
Thottiyude makan
₹100.00
₹95.00