Image of Book ഉണ്ണികള്‍ക്കൊരു ആനപ്പുസ്തകം
  • Thumbnail image of Book ഉണ്ണികള്‍ക്കൊരു ആനപ്പുസ്തകം
  • back image of ഉണ്ണികള്‍ക്കൊരു ആനപ്പുസ്തകം

ഉണ്ണികള്‍ക്കൊരു ആനപ്പുസ്തകം

ISBN : 9788182665200
Language :Malayalam
Edition : Oct 2015
Page(s) : 120
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Unnikalkkoru Aanappusthakam

ലോകത്തിലെ ഒരു മഹാത്ഭുതമാണ് ആന.
ആനയെ ഇഷ്ടപ്പെടാത്ത ഒരാള്‍പോലും ഈ ഭൂമുഖത്തില്ല.
ആനപ്പാട്ടുകളും
ആനക്കഥകളും
ആനക്കവിതകളും
ആനച്ചൊല്ലുകളും മാത്രമല്ല,
കുറുമ്പുകാട്ടുകയും കുട്ടിക്കരണം മറിയുകയും പാട്ടുപാടുകയും സര്‍ക്കസ് കാണിക്കുകയും ചെയ്യുന്ന നിരവധി ആനക്കുട്ടന്മാരുടെ ചിത്രങ്ങളും നിറഞ്ഞ പുസ്തകം. ആനയെക്കുറിച്ച് എല്ലാമറിയാനും ആനയെ സ്‌നേഹിക്കാനും ആനകള്‍ക്കൊപ്പം കളിച്ചുനടക്കാനും
ഒരു പുസ്തകം
Write a review on this book!.
Write Your Review about ഉണ്ണികള്‍ക്കൊരു ആനപ്പുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1311 times

Customers who bought this book also purchased