Book Name in Malayalam : വാക പൂക്കും കാലം
ഹൃദ്യമായൊരു ഓര്‍മ്മപ്പെടുത്തല്‍ പോലെ പെയ്തിറങ്ങുന്ന അനുഭവങ്ങള്‍. ജീവിതത്തെ അതിന്റെ വിശുദ്ധിയോടെ അനുഭവിക്കാന്‍ തയ്യാറാകുന്ന മനുഷ്യര്‍. അവര്‍ക്കിടയിലേക്ക് പൊരുത്തക്കേടുകളുടെ കൊടുങ്കാറ്റ് കെട്ടഴിഞ്ഞുവരുന്നു.
ജീവിത ഗന്ധിയായ നോവല്‍ Write a review on this book!. Write Your Review about Vaka Pookkum Kalam Other Information This book has been viewed by users 1043 times