Image of Book വരദാനങ്ങൾ പ്രയോഗികജീവിതത്തിൽ
  • Thumbnail image of Book വരദാനങ്ങൾ പ്രയോഗികജീവിതത്തിൽ

വരദാനങ്ങൾ പ്രയോഗികജീവിതത്തിൽ

Publisher :Sophia Books
ISBN : 9789384884246
Language :Malayalam
Edition : 2016
Page(s) : 56
Condition : New
3 out of 5 rating, based on 15 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Varadanangal Proyogika Jeevithathil

പരിശുദ്ധാത്മാവിന്‍റെ വരങ്ങളെക്കുറിച്ച് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ക്ലാസുകൾ കേട്ടിട്ടുണ്ട്. പക്ഷേ, നമ്മുടെ അനുദിനജീവിതത്തിൽ പരിശുദ്ധാത്മാവ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്. നിങ്ങളിൽ അരൂപിയുടെ വരദാനങ്ങൾ ഉണ്ടോയെന്ന് എങ്ങിനെയറിയാം. കേരളസഭയുടെ കരിസ്മാറ്റിക് നവീകരണത്തിനു പിന്നിൽ അനേകരുടെ ശക്തിയും പ്രചോദനവുമായി നിശബ്ദനായി ജീവിച്ച ഒരു സാധാരണ കർഷകന്‍റെ ജീവിതാനുഭവങ്ങളുടെ കഥകൂടിയാണ് ഇത്.
Write a review on this book!.
Write Your Review about വരദാനങ്ങൾ പ്രയോഗികജീവിതത്തിൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1941 times

Customers who bought this book also purchased