Book Name in English : Akshayan
ലയനയില് നിന്നും കണ്ണുകള്‍ പിന് വലിക്കാനേ കഴിഞ്ഞില്ല ഋഷികേശിന്. അവന്റെ തൊണ്ടയിലെ ജലം എപ്പോഴേ വറ്റിയിരുന്നു. അതിനാല്‍ ഒന്നും സംസാരിക്കാനും കഴിഞ്ഞില്ല
മഴവെള്ളത്തിന് ഐസിന്റ തണുപ്പ് . അവന് ലയനയുടെ പാദം മുതല്‍ മുകളിലേക്ക് നോക്കി. അവള് ഒരു പ്ലാസ്റ്റിക് വസ്ത്രത്തിനുള്ളില്‍ നില്ക്കുന്നതു പോലെ . കൊഴുത്തുരുണ്ട കാലുകളും അടിവയറും പൊക്കിള്ച്ചുഴിയുമെല്ലാം നന്നായിക്കാണാം. നേര്‍ത്ത രേഖപോലെ പിന്നെയും വെള്ളം താഴേക്ക് ഒലിച്ചിറങ്ങുമ്പോള്‍ ആ ഭാഗത്ത് കാഴ്ച കൂടുതല്‍ വ്യക്തമാകുന്നു. Write a review on this book!. Write Your Review about അക്ഷയന് Other InformationThis book has been viewed by users 1462 times