Image of Book ആധുനിക ഇന്ത്യന്‍ ശാസ്ത്രജ്ഞരും ഭൗതിക ശാസ്ത്രവും
  • Thumbnail image of Book ആധുനിക ഇന്ത്യന്‍ ശാസ്ത്രജ്ഞരും ഭൗതിക ശാസ്ത്രവും
  • back image of ആധുനിക ഇന്ത്യന്‍ ശാസ്ത്രജ്ഞരും ഭൗതിക ശാസ്ത്രവും

ആധുനിക ഇന്ത്യന്‍ ശാസ്ത്രജ്ഞരും ഭൗതിക ശാസ്ത്രവും

Publisher :Sign Books
ISBN : 9789392950612
Language :Malayalam
Edition : 2024
Page(s) : 168
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 220.00
Rs 209.00

Book Name in English : Aadhunika Indian Shasthranjarum Bhauthika Sasthravum

ഇന്ത്യയുടെ ബൗദ്ധികപാരമ്പര്യത്തി നനുസൃതമായി, നമ്മുടെ രാജ്യത്തിന്റെ ആധുനിക ഭൗതിക ശാസ്ത്ര ചരിത്രത്തിന്റെ സമ്രഗമായ ഒരു വിവരണമാണീ പുസ്തകം. ദീർഘദർശികളായ 23 ഇന്ത്യൻ ഭൗതിക ശാസ്ത്രപ്രതിഭകളെ, ഇതിൽ ഗ്രന്ഥകർത്താവ് ഒരു നൂലിൽ കോർത്തിണക്കുന്നു. അവരുടെ പശ്ചാത്തലവും, കണ്ടുപിടിത്തങ്ങളും, അതിന് അവർ സഹിച്ച ത്യാഗങ്ങളും, സഞ്ചരിച്ച പാതകളും, എങ്ങനെയാണവർ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയതെന്നും കാട്ടിതരുകയാണീ പുസ്തകം ചെയ്യുന്നത്.’
Write a review on this book!.
Write Your Review about ആധുനിക ഇന്ത്യന്‍ ശാസ്ത്രജ്ഞരും ഭൗതിക ശാസ്ത്രവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 71 times

Customers who bought this book also purchased
Cover Image of Book കൃഷ്ണ
Rs 360.00  Rs 324.00