Image of Book ആൻഡമാനിലെ ജരാവകൾ - ഒരു ഡോക്ടറുടെ അനുഭവക്കുറുപ്പുകള്‍
  • Thumbnail image of Book ആൻഡമാനിലെ ജരാവകൾ - ഒരു ഡോക്ടറുടെ അനുഭവക്കുറുപ്പുകള്‍
  • back image of ആൻഡമാനിലെ ജരാവകൾ - ഒരു ഡോക്ടറുടെ അനുഭവക്കുറുപ്പുകള്‍

ആൻഡമാനിലെ ജരാവകൾ - ഒരു ഡോക്ടറുടെ അനുഭവക്കുറുപ്പുകള്‍

ISBN : 9789392936609
Language :Malayalam
Edition : 2023
Page(s) : 284
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 399.00
Rs 379.00

Book Name in English : Andamanile Jaravakal

ആൻഡമാനിലെ പൗരാണിക ഗോത്രമായ ജരാവ ജനതയെക്കുറിച്ചുള്ള പുസ്തകം, ശിലായുഗമനുഷ്യരെ ഓർമ്മിപ്പിക്കുന്ന നെഗ്രിറ്റോ വംശജരായ ഈ ആൻഡമാൻ ദ്വീപിലെ ഗോത്രജനങ്ങൾ, പരിഷ്കൃത സമൂഹങ്ങ ളിൽ നിന്ന് അകന്നു കഴിയുന്നവരാണ്. വേട്ടയാടിയും പെറുക്കിത്തിന്നും മീൻ പിടിച്ചും ജീവിക്കുന്ന ഇവർ ആൻഡമാനിലെ രണ്ട് ദ്വീപുകളിൽ ജീവിക്കുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജനതയാണ്. അഭി മാനികളും ശൂരന്മാരുമായ ഇവരുടെ ആചാര- ജീവിതരീതികളെക്കുറിച്ച് ഇവിടെ എത്തിച്ചേർന്ന് സേവനമനുഷ്ഠിച്ച് ഡോ. രത്തൻ ചന്ദ്ര കാർ എഴുതിയ പുസ്തകത്തിന്റെ വിവർത്തനമാണിത്. നരവംശശാസ്ത്രമേഖ ലയ്ക്ക് വലിയൊരു സംഭാവനയാണ് ഈ ഗ്രന്ഥം.
Write a review on this book!.
Write Your Review about ആൻഡമാനിലെ ജരാവകൾ - ഒരു ഡോക്ടറുടെ അനുഭവക്കുറുപ്പുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 305 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00