Image of Book ഇനിയും നടക്കാം
  • Thumbnail image of Book ഇനിയും നടക്കാം
  • back image of ഇനിയും നടക്കാം

ഇനിയും നടക്കാം

ISBN : 9789359620619
Language :Malayalam
Edition : 2024 Feb
Page(s) : 216
Condition : New
no ratings yet, be the first one to rate this !

Book Name in English : Iniyum Nadakkam

വളരെ ചെറിയതോതില്‍ ആരംഭിച്ച ഒരു ചെരുപ്പുനിര്‍മ്മാണ കമ്പനി ശാഖോപശാഖകളുള്ള ഒരു വന്‍വൃക്ഷമായി വളര്‍ന്നത് ആളുകള്‍ അദ്ഭുതാദരങ്ങളോടെ ഇന്ന് നോക്കിനില്‍ക്കുന്നു. ഒരു വ്യാപാരസ്ഥാപനത്തിന്റെ വളര്‍ച്ചകൊണ്ടു മാത്രമല്ല വി.കെ.സി. മമ്മത്‌കോയ സമാദരണീയനായത്. തന്റെ കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. -എം.ടി. വാസുദേവന്‍ നായര്‍

അവതാരിക
ഡോ. ടി.എം. തോമസ് ഐസക്ക്
രാഷ്ട്രീയനേതാവും വ്യവസായിയുമായ
വി.കെ.സി. മമ്മത്‌കോയയുടെ ആത്മകഥ
Write a review on this book!.
Write Your Review about ഇനിയും നടക്കാം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 187 times

Customers who bought this book also purchased
Cover Image of Book അടിമമക്ക
Rs 630.00  Rs 598.00