Image of Book ഇരുളിലെ വേട്ടക്കാര്‍
  • Thumbnail image of Book ഇരുളിലെ വേട്ടക്കാര്‍
  • back image of ഇരുളിലെ വേട്ടക്കാര്‍

ഇരുളിലെ വേട്ടക്കാര്‍

Publisher :Green Books
ISBN : 9789395878913
Language :Malayalam
Edition : 2023
Page(s) : 176
Condition : New
no ratings yet, be the first one to rate this !

Book Name in English : Irulile Vettakkar

സര്‍വ്വീസിലിരിക്കേ കേസന്വേഷണങ്ങള്‍ നടത്തിയതിന്‍റെ ഓര്‍മ്മകളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. കൗമുദി ടി.വിയുടെ റിയല്‍ സ്റ്റോറി, ’ഈഗിള്‍ ഐ ദി റിയല്‍ സ്റ്റോറി’ എന്ന യു ട്യൂബ് ചാനലുകളിലൂടെയും എണ്‍പതോളം അനുഭവങ്ങള്‍ പങ്കുവെച്ചു. അവയില്‍ പത്തു ലക്ഷത്തിലധികം വ്യൂസ് ലഭിച്ചതും പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടതുമായ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദുരൂഹതകളിലൂടെ നുഴഞ്ഞുകയറി കുറ്റവാളികളിലേക്കെത്തുന്ന യാത്രകള്‍ വായനക്കാരുടെ ഹൃദയങ്ങളിലേക്കും പടര്‍ന്നുകയറുംവിധം അവതരിപ്പിച്ചിരിക്കുന്നു
Write a review on this book!.
Write Your Review about ഇരുളിലെ വേട്ടക്കാര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 398 times

Customers who bought this book also purchased
Cover Image of Book ദീപശിഖ
Rs 450.00  Rs 405.00