Book Image
  • Ulkadal Dweepile Nittantharangal
  • back image of Ulkadal Dweepile Nittantharangal

Ulkadal Dweepile Nittantharangal

Publisher : Green Books
ISBN : 81-8423-262-4
Language : Malayalam
Edition : 2014
Page(s) : 300
Condition : New
Rate this Book : no ratings yet, be the first one to rate this !

₹275.00
₹261.00

Book Name in Malayalam : ഉള്‍ക്കടല്‍ ദ്വീപിലെ നിട്ടാന്തരങ്ങള്‍

ജീവിതത്തിന്റെയും ചരിത്രത്തിന്റെയും പ്രകൃതിയുടെയും ഭാഷയുടെയും നൈസര്‍ഗ്ഗീകമായ ജൈവഘടനകളെ ഇഴചേര്‍ത്തുകൊണ്ട് ഹംസക്കുട്ടി രചിച്ച ഈ ഇതിഹാസം മലയാള നോവലില്‍ അനന്യമായ സൗന്ദര്യമാണ്‌ . - ജി മധുസൂദനന്‍
ചരിത്രത്തിന്റെയും പുരാവൃത്തങ്ങളുടെയും പുനര്‍‌വിന്യാസമാണ്‌ ഹംസക്കുട്ടിയുടെ ’ ഉള്‍ക്കടല്‍ ദ്വീപിലെ നിട്ടാന്തരങ്ങള്‍ ’ കലങ്ങിയൊഴുകുന്ന വര്‍ഷകാല മഴയെ ഗതകാല സ്മൃതികളോടെ നോക്കിനില്‍ക്കുന്നു ഈ എഴുത്തുകാരന്‍ , ഓര്‍മ്മകളെ വിലയേറിയ പുരാവസ്തുക്കളായി സൂക്ഷിക്കുകയും പുതിയകാല മനോഭാവങ്ങളെ ഗവേഷണ പാടവത്തോടെ ചിത്രീകരിക്കുകയും ചെയ്യുന്നു . വടക്കേ മലബാറിലെ വിവിധ സാംസ്കാരിക ചിഹ്നങ്ങളുടെ സൂക്ഷിപ്പും ഈ നോവലില്‍ ഹംസക്കുട്ടി നടത്തുന്നു . - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് .
Write a review on this book!.
Write Your Review about Ulkadal Dweepile Nittantharangal
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 758 times