Book Image
  • O.N.V Thiranjedutha malayalthinte Priya Kavithakal
  • back image of O.N.V Thiranjedutha malayalthinte Priya Kavithakal

O.N.V Thiranjedutha malayalthinte Priya Kavithakal

Publisher : Green Books
ISBN : 8184230508
Language : Malayalam
Edition : 2008
Page(s) : 50+
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : ഒ.എ‌ന്‍.വി തിരഞ്ഞെടുത്ത മലയാളത്തിന്റെ പ്രിയ കവിതകള്‍

വായിച്ചു തീരാത്ത കവിതകള്‍. നമ്മുടെ സംസ്കാരിക ജീവിതത്തെ ധന്യമാക്കിക്കൊണ്ട് അതിന്റെ പ്രസക്തിയും പ്രാധാന്യവും ഏറിവരുന്ന നിലയില്‍ത്തന്നെ വൈലോപ്പിള്ളിക്കവിത ഇവിടെയുണ്ട്. അതൊരു കവിയുടെ മരണാന്തര ജീവിതത്തിന്റെ ധന്യതയാണ്. അവ ഇനിയും വായിച്ചു തീരാത്ത കവിതകളാണ്. കാലം ഏറ്റുവാങ്ങിയ ആ കാവിതകളില്‍ നിന്നു തിരഞ്ഞെടുത്ത പുതിയൊരു സമാഹാരമാണിത്. ‘കന്നിക്കൊയ്ത്ത്’ മുതല്‍ ‘മകരക്കൊയ്ത്ത്’ വരെയുള്ള ഒരു നീണ്ട ജീവിതയാത്രയെ അടയാളപ്പെടുത്തുന്ന നാഴികക്കല്ലുകള്‍ പലതുമുണ്ട്. തന്റെ കന്നിക്കൊയ്ത്തില്‍ത്തന്നെ പതിരില്ലാത്ത, കതിര്‍ക്കനമുള്ള കറ്റകള്‍ മാ‍ത്രം കാഴ്ച വച്ച് ആ കാവ്യകര്‍ഷകന്റെ വിളവെടുപ്പിന്റെ സമൃദ്ധിയെപ്പറ്റി പുതിയ വായനക്കാരന് സമഗ്രമായൊരവബോധമുണ്ടാവാന്‍ ഈ സമാഹാരമുപകരിച്ചെങ്കില്‍ എന്നുമാത്രമാശിക്കുന്നു.
Write a review on this book!.
Write Your Review about O.N.V Thiranjedutha malayalthinte Priya Kavithakal
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1945 times