Book Name in English : Oru Meesayude Jananam
സാഹിത്യം സംസ്കാരത്തെ പരിപോഷിപ്പിക്കുന്നതാവണം എന്നു നാം പണ്ടേതന്നെ പറയുന്നതാണ്. ഇവിടെ ഓരോകഥയും ആ ധർമ്മം നിർവഹിക്കുന്നുണ്ട്. മലയാളഭാഷയ്ക്ക് ഇത്രയൂം ഒഴുക്കും സാരസ്യവും സൗന്ദര്യവുമുണ്ടെന്ന് എസ്. ബി. പണിക്കരുടെ ഈ കഥകൾ വായിക്കുമ്പോൾ നാം ചിന്തിച്ചുപോകുന്നു. മിന്നരുചിർഹി ലോക: എന്ന തത്ത്വമനുസരിച്ച് സമാഹാരത്തിലെ കഥകൾ വ്യത്യസ്തരുചികളായ അനുവാചകരെ തൃപ്തിപ്പെടുത്തും എന്ന കാര്യത്തിൽ തർക്കമില്ല. - രവി പുലിയന്നൂർWrite a review on this book!. Write Your Review about ഒരു മീശയുടെ ജനനം Other InformationThis book has been viewed by users 716 times