Image of Book കുട്ടികളുടെ വലിയ ചോദ്യങ്ങൾ
  • Thumbnail image of Book കുട്ടികളുടെ വലിയ ചോദ്യങ്ങൾ
  • back image of കുട്ടികളുടെ വലിയ ചോദ്യങ്ങൾ

കുട്ടികളുടെ വലിയ ചോദ്യങ്ങൾ

ISBN : 9789359626628
Language :Malayalam
Edition : 2023
Page(s) : 64
Condition : New
no ratings yet, be the first one to rate this !

Book Name in English : Kuttikalude Valiya Chodyangal

അമ്മേ,
എന്താ ഈ ഭൗമസൂചിക എന്നു പറഞ്ഞാല്‍?
പേറ്റന്റോ, അതെന്താ?
എന്താമ്മേ ജി.ഐ. ടാഗ്?.
അതൊക്കെ മക്കള് വായിച്ച് മനസ്സിലാക്ക്.

കുട്ടികളുടെ വലിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കഥാരൂപത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം കൗതുകവും ജ്ഞാനവും പകരുന്നു.

വിവിധതരം ബൗദ്ധികസ്വത്തുക്കളെയും ദേശസൂചകങ്ങളെയും അവയ്ക്കു ലഭിക്കുന്ന നിയമാനുസൃത സംരക്ഷണത്തെയുംപറ്റി
വിദ്യാര്‍ത്ഥികള്‍ക്ക് അറിവു പകരുന്ന ഗ്രന്ഥം
Write a review on this book!.
Write Your Review about കുട്ടികളുടെ വലിയ ചോദ്യങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 164 times

Customers who bought this book also purchased