Book Image
  • Keralam Jillakaliloode

Keralam Jillakaliloode

Publisher : Mathrubhumi Books
ISBN : 9788182647541
Language : Malayalam
Edition : 2011
Page(s) : 216
Condition : New
Rate this Book : no ratings yet, be the first one to rate this !

₹165.00
₹157.00

Book Name in Malayalam : കേരളം ജില്ലകളിലൂടെ

കേരളത്തിന്റെ ചരിത്രം പരാമര്‍ശിക്കുന്ന വലുതും ചെറുതുമായ നിരവധി കൃതികളുണ്ടെങ്കിലും ജില്ലകളുടെ അടിസ്ഥാനത്തില്‍ കേരളചരിത്രം ക്രോഡീകരിച്ച കൃതികള്‍ ഇല്ലെന്നുതന്നെ പറയാം . കേരളചരിത്രത്തെ ജില്ലകളുടെ ചരിത്രമെന്ന നിലയില്‍ ക്രമപ്പെടുത്തിയാല്‍ അതിന് കൂടുതല്‍ കൃത്യതയും വ്യക്തതയും കൈവരും . ഈ ക്രമീകരണം വസ്തുതകള്‍ എളുപ്പത്തില്‍ കണ്ടെത്താനും ഓര്‍ത്തുവയ്ക്കാനും സഹായകവുമാണ് . കേരളത്തിലെ ജില്ലകളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത് . പി.എസ്.സി. പോലെയുള്ള മത്സര പരീക്ഷകളില്‍ കേരളത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട് . മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നവിധമാണ് ഈ പുസ്തകത്തിലെ പ്രതിപാദനരീതി . സ്ഥിതിവിവരകണക്കുകള്‍ , ചരിത്രം , നദികള്‍ , കായലുകള്‍, കടല്‍ത്തീരം , വനം , ആരാധനാലയങ്ങള്‍ , വിനോദസഞ്ചാരകേന്ദ്രങ്ങള്‍ , പ്രധാന സ്ഥാപനങ്ങള്‍ , പ്രമുഖ വ്യക്തികള്‍ തുടങ്ങി എല്ലാ മേഖലകളെയും കുറിച്ചുള്ള വിവരങ്ങള്‍ വളരെ വേഗത്തില്‍ കണ്ടെത്താവുന്ന വിധത്തില്‍ ഈ പുസ്തകത്തില്‍ ക്രമീകരിച്ചിട്ടുണ്ട് . കേരളത്തെക്കുറിച്ചുള്ള ഒരു റഫറന്‍സ് ഗ്രന്ഥമായി ഇത് പ്രയോജനപ്പെടും.
Write a review on this book!.
Write Your Review about Keralam Jillakaliloode
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 750 times

Customers who bought this book also purchased
Kerala Yathra
₹75.00
₹71.00
Dongri to Dubai
₹350.00
₹332.00
Manasamadhanam Undavaan
₹60.00
₹57.00
Be Positive
₹80.00
₹76.00
Naganmarude Rahasyam
₹250.00
₹237.00