Book Image
  • Christianikal Christumathathinoru Kaippusthakam
  • back image of Christianikal Christumathathinoru Kaippusthakam

Christianikal Christumathathinoru Kaippusthakam

Publisher : DC Books
ISBN : 9788126465804
Language : Malayalam
Edition : Jan 2016
Page(s) : 390
Condition : New
Rate this Book : no ratings yet, be the first one to rate this !

₹295.00
₹285.00

Book Name in Malayalam : ക്രിസ്ത്യാനികള്‍ ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം

ബോബി തോമസിന്റെ ക്രിസ്ത്യാനികള്‍ എന്ന ഗ്രന്ഥം മലയാളത്തിലെ മതചരിത്ര രചനയില്‍ ഒരു പുതിയ വഴി വെട്ടിത്തുറക്കുന്നു. വസ്തു നിഷ്ഠവും നിഷ്പക്ഷവുമായ ഒരു ക്രിസ്തുമത ചരിത്രം മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഈ ഗ്രന്ഥം ഗുരുതരമായ ആ കുറവ് പരിഹരിക്കുകയാണ്. യഹൂദരുടെ പ്രാചീനദൈവാരാധനകളില്‍ തുടങ്ങി. യേശുവിലൂടെ പിന്നീടുണ്ടായ വ്യവസ്ഥാപിത ക്രിസ്തുമത സാമ്രാജ്യങ്ങളിലുടെയും കേരളക്രൈസവരുടെ ചരിത്രത്തില്‍ വരെ എത്തി നില്‍ക്കുന്ന വിശദവും സമഗ്രവുമായ ഒരു വിഹഗവീക്ഷണമാണ് മലയാളത്തിലെ ആദ്യത്തെ ഈ സ്വതന്ത്ര ക്രിസുമത ചരിത്രം നമുക്കു നല്‍കുന്നത്.
Write a review on this book!.
Write Your Review about Christianikal Christumathathinoru Kaippusthakam
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 319 times

Customers who bought this book also purchased
Chomante thudi
₹85.00
₹81.00
Randamoozham
₹295.00
₹280.00
Manj
₹65.00
₹62.00
Kamakshi
₹35.00
₹33.00
Gulliverude Yaathrakal
₹50.00
₹47.00
Oru Geishayude Ormakkurippukal
₹375.00
₹356.00
Dharmaraja
Free!!!
Free eBook