Book Image
  • Theerathu
  • back image of Theerathu

Theerathu

Publisher : New Wave Publications
Language : Malayalam
Edition : 2014
Page(s) : 96
Condition : New
Rate this Book : no ratings yet, be the first one to rate this !

₹100.00
₹95.00

Book Name in Malayalam : തീരത്ത്

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പേ മനസില്‍ പതിഞ്ഞ ചില ചിന്തകള്‍ കഥയുടെ രൂപത്തില്‍ കുറിച്ചിടുന്നു. ജീവിതത്തിലെ നൊമ്പരങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കാനാണ് ശ്രമിച്ചിട്ടുള്ളത് . യാത്രയുടെ വഴിതാരയില്‍ കണ്ടുമുട്ടിയ ചിലര്‍ കഥാപാത്രങ്ങളായിട്ടുണ്ടാകാം . മാറ്റങ്ങളില്ലാത്ത പഴമയുടെ ശൈലിയിലുള്ള ഈ കഥകള്‍ സഹൃദയര്‍ സ്വീകരിക്കുമെന്നു , പ്രതീക്ഷിക്കുന്നു.
ജീവിതത്തിലുണ്ടാകുന്ന സാധാരണ അനുഭവങ്ങള്‍ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്ന ചെറു കഥകളാണ് “ തീരത്ത്“ എന്ന ചെറുകഥാ സമാഹാരത്തിലുള്ളത്. അതിഭാവുകത്വമോ, ആധുനിക സാങ്കേതികത്വത്തിന്റെ അകമ്പടിയോ കൂടാതെ, ഏവര്‍കും ഇഷ്ട പെടുന്ന കഥാ രചന “തീരത്തി“ ന്റെ മുഖമുദ്ര യാണ്‌. കണ്ണ് നനയിക്കുന്ന മുഹൂര്‍ത്തങ്ങള്‍,  ജീവിതാംശവുമായി ചാലിച്ച്‌ മനസ്സില്‍ തട്ടുന്ന രീതിയില്‍ ആവിഷ്കരിച്ച പത്ത്‌ കഥകളാണ്‌ ഈ പുസ്തകത്തില്‍ ഉള്ളത്. മടുപ്പാനുഭപ്പെടാതെ ഒറ്റ ഇരുപ്പിന് വായിക്കാന്‍ പാകത്തിന് ആകാംക്ഷ ജനിപ്പിക്കുന്ന രീതിയിലാണ് കഥകളെല്ലാം രചിച്ചിരിക്കുന്നത്‌.പഴമയുടെ ശൈലിയിലുള്ള ഈ കഥകള്‍ വേറിട്ട ഒരു ആസ്വാദന സുഖം പകര്‍ന്നു തരും. 
Write a review on this book!.
Write Your Review about Theerathu
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1313 times

Customers who bought this book also purchased
Ente Sarvakalasalakal
₹130.00
₹123.00
Pranayadaham
₹60.00
₹57.00
Alchemist
₹130.00
₹123.00
Pranayam
₹70.00
₹66.00