Image of Book ദോഫാറിലേക്കൊരു പേര്‍ഷ്യക്കാരന്‍
  • Thumbnail image of Book ദോഫാറിലേക്കൊരു പേര്‍ഷ്യക്കാരന്‍
  • back image of ദോഫാറിലേക്കൊരു പേര്‍ഷ്യക്കാരന്‍

ദോഫാറിലേക്കൊരു പേര്‍ഷ്യക്കാരന്‍

Publisher :Green Books
ISBN : 9788119486649
Language :Malayalam
Edition : 2023
Page(s) : 108
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Rs 160.00
Rs 152.00

Book Name in English : Dofarilekkoru Persiakkaran

സാധാരണ നമ്മള്‍ കാണുന്ന, ഗൃഹാതുരത്വം മാത്രം പേറുന്ന ഒരെഴുത്തല്ല ഈ കൃതി. പ്രവാസത്തിന്‍റെ നേരിട്ടുള്ള, അതിതീക്ഷ്ണമായ യഥാര്‍ത്ഥത്തിനാണ് വവൈകരികതക്കോളും ഭവന ചെയ്യുകയാണ്. യാഥാര്‍ത്ഥ്യത്തിനാണ് വൈകാരികതയെക്കാളും ഭാവനയെക്കാളും പ്രാധാന്യം. ജീവിതത്തിന്‍റെ തൊട്ടാല്‍ പൊള്ളുന്ന അവസ്ഥകളെക്കുറിച്ചാണ് എഴുത്തുകാരന്‍ ആഖ്യാനം ചെയ്യുന്നത്. ഒരു പ്രവാസിയുടെ നെഞ്ചിലെ നെരിപ്പോടിന്‍റെ ചൂട് തൊട്ടറിയാന്‍ ഇതിലെ താളുകളിലൂടെ സഞ്ചരിക്കുമ്പോള്‍ വായനക്കാരന് സാധിക്കും. വളരെ കയ്യടക്കത്തോടുകൂടി എഴുതിയിരിക്കുന്ന, സാധാരണക്കാരുടെ ഭാഷയില്‍ കൃത്യമായി സംഭവങ്ങളെ കോറിയിട്ടിരിക്കുന്ന, അതിശയോക്തി ഇല്ലാത്ത സത്യസന്ധമായ എഴുത്താണ് ’ദോഫാറിലേക്കൊരു പേര്‍ഷ്യക്കാരന്‍’.
Write a review on this book!.
Write Your Review about ദോഫാറിലേക്കൊരു പേര്‍ഷ്യക്കാരന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 416 times

Customers who bought this book also purchased