Image of Book നനയുവാന്‍ ഞാന്‍ കടലാകുന്നു
  • Thumbnail image of Book നനയുവാന്‍ ഞാന്‍ കടലാകുന്നു
  • back image of നനയുവാന്‍ ഞാന്‍ കടലാകുന്നു

നനയുവാന്‍ ഞാന്‍ കടലാകുന്നു

ISBN : 9788196510558
Language :Malayalam
Edition : 2024
Page(s) : 168
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 299.00
Rs 284.00

Book Name in English : Nanayuvan Njan Kadalaakunnu

ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്നു എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം നിറയെ. എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ എവിടെ വച്ചെങ്കിലും നിങ്ങൾക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാൻ കഴിയുമെന്ന ഉറപ്പല്ലാതെ വലിയ വാഗ്ദാനങ്ങളൊന്നും എനിക്ക് നല്കാനില്ല. - നിമ്ന വിജയ്
Write a review on this book!.
Write Your Review about നനയുവാന്‍ ഞാന്‍ കടലാകുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 403 times

Customers who bought this book also purchased