Book Name in English : Pachilathoovalakal
പ്രകൃതിയുടെ താളവും താരാട്ടും ഭൂമിയുടെഹ കൊഞ്ചലും നിറഞ്ഞ കുട്ടിക്കഥകളുടെ സമാഹാരം. പരിസ്ഥിതിബോധത്തിന്റെയും പ്രകൃതിസ്നേഹത്തിന്റെയും വളക്കുറാര്ന്ന മണ്ണില്‍ പൂത്തുവിടര്‍ന്ന് പുതിയൊരു ജൈവസംസ്കാരത്തിന്റെ വിത്തും വിതക്കാരനുമാകുവാന് കുട്ടികള്‍ക്ക് പ്രചോദനം നല്കുന്ന പുസ്തകം Write a review on this book!. Write Your Review about പച്ചിലത്തൂവാലകള് Other InformationThis book has been viewed by users 635 times