Book Image
  • Poomeani Pootha Neram

Poomeani Pootha Neram

Publisher : C I C C Book House
ISBN : 81-174-815-5
Language : Malayalam
Page(s) : 80
Condition : New
Rate this Book : no ratings yet, be the first one to rate this !

₹66.00
₹63.00

Book Name in Malayalam : പൂമേനി പൂത്ത നേരം

കൂടാരത്തിനു മുകളില്‍ വട്ടം തിരിയുന്ന മഞ്ഞവിളക്കണച്ചു. പതുങ്ങിക്കയറിയ രാത്രി ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞ മൈതാനത്തിനു മേല്‍ മഞ്ഞിന്റെ ഒരു പാട ഇറുന്നുവീണു. അപ്പുറം പാതയില്‍ ആളൊഴിഞ്ഞിരുന്നില്ല. ഭക്ഷണം വില്‍ക്കുന്ന തട്ടുകടക്കാര‌ന്‍ തിരക്കിട്ട വില്‍പ്പന തുടരുകയായിരുന്നു. വില്യംസ്‌ നിലത്തു മെത്തവിരിച്ചു. പക്ഷേ, ഉറക്കം അയാളുടെ കണ്‍പോളകളില്‍ കനം തൂങ്ങിയില്ല.
Write a review on this book!.
Write Your Review about Poomeani Pootha Neram
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 538 times