Image of Book പ്രഭാവർമ്മയുടെ കാവ്യപ്രബന്ധങ്ങൾ
  • Thumbnail image of Book പ്രഭാവർമ്മയുടെ കാവ്യപ്രബന്ധങ്ങൾ
  • back image of പ്രഭാവർമ്മയുടെ കാവ്യപ്രബന്ധങ്ങൾ

പ്രഭാവർമ്മയുടെ കാവ്യപ്രബന്ധങ്ങൾ

ISBN : 9780000152923
Language :Malayalam
Edition : 2024
Page(s) : 250
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 325.00
Rs 309.00

Book Name in English : Prabhavarmayude Kavyaprabandhangal

പ്രഭാവർമ്മ കവിതാസംബന്ധിയായി എഴുതിയ 38 പ്രബന്ധങ്ങളുടെ സമാഹാരം. പൂർവകവികളുടെയും സമകാലിക കവികളുടെയും രചനകളിലൂടെ നടത്തുന്ന സർഗസഞ്ചാരം. എഴുത്തച്ഛൻ മുതൽ ഒളപ്പമണ്ണവരെയുള്ളവരുടെ കാവ്യഭാഷയും രചനാതന്ത്രങ്ങളും ഇതൾ വിടർത്തിക്കാണിക്കുന്ന ഈ ഗ്രന്ഥം കവിതാനിരൂപണത്തിനും കാവ്യാസ്വാദനത്തിനും മികച്ച മാതൃകയാണ്.

Write a review on this book!.
Write Your Review about പ്രഭാവർമ്മയുടെ കാവ്യപ്രബന്ധങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 177 times