Image of Book ഫാസിസത്തിനെതിരെ എം എൻ വിജയൻ
  • Thumbnail image of Book ഫാസിസത്തിനെതിരെ എം എൻ വിജയൻ
  • back image of ഫാസിസത്തിനെതിരെ എം എൻ വിജയൻ

ഫാസിസത്തിനെതിരെ എം എൻ വിജയൻ

Publisher :Insight Publica
ISBN : 9780000150929
Language :Malayalam
Page(s) : 400
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 439.00
Rs 417.00

Book Name in English : Fascisathinethire M N Vijayan

‘ഇവർ ഭക്തന്മാരുടെ സംഘടനയാണ് എന്നാണ് നമ്മുടെ പാവം ഭക്തന്മാർ കരുതുന്നത്. അതു കൊണ്ട് ഇതൊരു മതവിരുദ്ധ സംഘനയാണെന്നും ആദ്ധ്യാത്മിക വിരുദ്ധ സംഘടനയാണെന്നും ഭക്തിയും ഇവരുമായിട്ടോ ഭഗവത്ഗീതയും ഇവരുമായിട്ടോ ഒരു ബന്ധവുമില്ലെന്നുമുള്ള ഒരു ബോധം നമ്മുടെ മനസ്സിലില്ല. മറിച്ച്, നമ്മുടെ പാരമ്പര്യത്തെയും സംസ്‌കൃതത്തെയും നമ്മുടെ ക്ഷേത്രങ്ങളെയും നമ്മുടെ ദൈവത്തെയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നത് വാസ്തവത്തിൽ ഈ സംഘ ശക്തികൊണ്ടാണെന്ന് നമ്മെ ധരിപ്പിക്കുകയും ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് സംഘത്തിന്റെ സാമാന്യമായ രീതി.’

ഫാസിസത്തിനെതിരായ എം എൻ വിജയൻ ചിന്തയെ സമാഹരിച്ച മലയാളത്തിലെ ആദ്യ ഗ്രന്ഥം.
Write a review on this book!.
Write Your Review about ഫാസിസത്തിനെതിരെ എം എൻ വിജയൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 255 times

Customers who bought this book also purchased