Book Image
  • Bharatheeya Suvarnakathakal Munshi Premchand

Bharatheeya Suvarnakathakal Munshi Premchand

Publisher : Green Books
Language : Malayalam
Page(s) : 130
Condition : New
Rate this Book : no ratings yet, be the first one to rate this !

₹110.00
₹104.00

Book Name in Malayalam : ഭാരതീയ സുവര്‍ണ്ണകഥകള്‍ മു‌ന്‍ഷി പ്രേംചന്ദ്

ഹിന്ദിയിലും ഉറുദുവിലും വിപുലമായ സഹിത്യലോകം സൃഷ്ടിച്ച പ്രേംചന്ദ് ദരിദ്രരുടെയും കര്‍ഷകരുടെയും ജീവിതമാണ് തന്റെ സാഹിത്യ ജീവിതത്തിലേക്ക് തെരെഞ്ഞെടുത്തത്. അവര്‍ നിന്ദിതരും പീഡിതരും ആയിരുന്നു. അവഗണിക്കപ്പെട്ട് സമ്പന്നരുടെ മാളികമുറ്റങ്ങളില്‍ മരച്ചുവീഴാ‌ന്‍ വിധിക്കപ്പെട്ടാടിയാളരുടെ നിശ്ബ്ദമായ കണ്ണീര്‍ ഈ കഥകളില്‍ വിങ്ങിനില്‍ക്കുന്നു. ഒരു കാലഘട്ടത്തിന്റെഗ്രാമീണജീവിതമായിരുന്നു പ്രേംചങ് കഥകള്‍. സത്യജിത്ത് റേ ചലച്ചിത്രമാക്കിയ സത്രാഞ്ചികെ ഖിലാഡി, സത്ഗതി തുടങ്ങിയ പ്രശസ്ത കഥകളും ഈ സമാഹാരത്തിലുണ്ട്.
വിവ: ലീലാ സര്‍ക്കാര്‍
Write a review on this book!.
Write Your Review about Bharatheeya Suvarnakathakal Munshi Premchand
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 592 times