Book Image
  • Matham Mathathinethire

Matham Mathathinethire

Publisher : Other Books
ISBN : 8190388703
Language : Malayalam
Page(s) : 46
Condition : New
Rate this Book : no ratings yet, be the first one to rate this !

₹46.00
₹44.00

Book Name in Malayalam : മതം മതത്തിനെതിരെ

പ്രശസ്ഥ സാമൂഹിക ശാസ്ത്രകാര‌ന്‍, ഇറാ‌ന്‍ ഇസ്ലാമിക വിപ്ലവത്തിന്റെ താത്വികാചാരാന്യ‌ന്‍ , മതത്തിന്റെ പരസ്പരവിരുദ്ധമായ രണ്ട് ധര്മങ്ങളെ അപഗ്രഥിച്ചു കൊണ്ട് ശരീഅതി എഴുപതുകളില്‍ നടത്തിയ രണ്ട് പ്രഭാഷണങ്ങളാതില്‍ . മതവും മതനിഷേതവും തമ്മിലല്ല, മതവും മതവും തമ്മിലാണ് ചരിത്രത്തിലെന്നും ഏറ്റുമുട്ടലുകള്‍ നടന്നിട്ടുള്ളത് – വര്ഗമവിഭജനങ്കളെയും കഷ്ടപ്പാടുകളെയും സാധൂകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ബഹുദൈവവാദവും, യാധാസ്ഥിധിക്കെതിരില്‍ നിലകൊള്ളുകയും മര്‍ദ്ധിതരെയും ദരിദ്രരെയും പിന്തുണക്കുകയും ചെയ്യുന്ന എകദൈവവാദവും തമ്മില്‍. ആധുനിക ബുദ്ധിജീവികളിലും ഭൂരിഭാഗം മുസ്ലിമുകളിലും ആഴത്തില്‍ വേരോടിയ ഒരു തെറ്റിധാരണ ഇവിടെ തകര്‍ന്നു വീഴുന്നു.
Write a review on this book!.
Write Your Review about Matham Mathathinethire
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 781 times