Image of Book മീൻ പിടിത്തക്കാർ
  • Thumbnail image of Book മീൻ പിടിത്തക്കാർ
  • back image of മീൻ പിടിത്തക്കാർ

മീൻ പിടിത്തക്കാർ

ISBN : 9789359626246
Language :Malayalam
Edition : 2024
Page(s) : 296
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 370.00
Rs 351.00

Book Name in English : Meenpidithakkar

നൈജീരിയയിലെ അകുറെയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലെ നാലു സഹോദരന്മാര്‍, അച്ഛന് സ്ഥലംമാറ്റം ലഭിച്ചപ്പോള്‍
കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കാനായി ഓമി-ആല എന്ന ഭീകരനദിയില്‍ മീന്‍ പിടിക്കാന്‍ പോകുന്നു.
ഗ്രാമത്തിലെ ഭ്രാന്തന്റെ പ്രവചനങ്ങള്‍ മൂത്ത സഹോദരനായ ഇക്കെന്നയില്‍ ഉളവാക്കുന്ന ഭാവഭേദങ്ങള്‍ മെല്ലെ
മറ്റുള്ളവരുടെ മനസ്സിനെ അശാന്തമാക്കുന്നു; ജീവിതത്തിന്റെ ഗതി മാറുന്നു. നൈജീരിയന്‍ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലവും ഇഗ്‌ബോ സംസ്‌കാരവും പ്രതിഫലിക്കുന്ന നോവല്‍.
Write a review on this book!.
Write Your Review about മീൻ പിടിത്തക്കാർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 198 times

Customers who bought this book also purchased
Cover Image of Book ബംഗ
Rs 380.00  Rs 361.00
Cover Image of Book മാപ്പിള
Rs 200.00  Rs 190.00