Book Image
  • Munnar
  • back image of Munnar

Munnar

Publisher : Paridhi Publications
Language : Malayalam
Page(s) : 160
Condition : New
Rate this Book : no ratings yet, be the first one to rate this !

₹80.00
₹76.00

Book Name in Malayalam : മൂന്നാര്‍

മൂന്നാറിലെ മഞ്ഞുമൂടിയ മലകളില്‍ നടന്ന വീറുറ്റ പോരാട്ടത്തിന്റെ ഉള്ളുപൊള്ളിക്കുന്ന കഥ.അന്യാദൃശ്യ വര്‍ണ്ണഭഒഗിയോടെ ഇവിടെ ആഖ്യാനം ചെയ്തിരിക്കുകയാണ് വിദേശികളുടെയും സ്വദേശികളുടെയും അധിനിവേശത്താല്‍ ആവാസ മേഖല നഷ്ടപ്പെട്ട ഒരുജനതയുടെ പ്രതികാരത്തിന്റെ പ്രവാഹശക്തിയും,വന്യമൃഗങ്ങളുടെ ചൂരും കോടമഞ്ഞിന്റെ ശൈത്യവും നിറഞ്ഞുനില്‍ക്കുന്ന അസാധാരണ നോവലാണ് മൂന്നാര്‍. മൂന്നര്‍മലനിരകളുടെ രാജാവായിരുന്ന കണ്ണ‌ന്‍ തേവരും,കാട്ടുജാതിക്കരുടെ തലവനായിരുന്ന തങ്കയ്യനും, മൂന്നാറില്‍ തേയില തോട്ടം പിടിപ്പിക്കാനെത്തിയ മാക്സ് ഡിക്കിയും ദുരന്തകഥാപാത്രമായി ഈ നോവലില്‍ പുനര്‍ജനിക്കുകയാണ്
Write a review on this book!.
Write Your Review about Munnar
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 600 times