Image of Book വെള്ളാവി- അലക്കുമൈതാനത്തെ കാണാപ്പുറങ്ങൾ
  • Thumbnail image of Book വെള്ളാവി- അലക്കുമൈതാനത്തെ കാണാപ്പുറങ്ങൾ
  • back image of വെള്ളാവി- അലക്കുമൈതാനത്തെ കാണാപ്പുറങ്ങൾ

വെള്ളാവി- അലക്കുമൈതാനത്തെ കാണാപ്പുറങ്ങൾ

ISBN : 9789357420280
Language :Malayalam
Edition : 2022 Dec
Page(s) : 136
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 180.00

Book Name in English : Vellavi: Alakkumaidanathe Kaanappurangal

മാറിവരുന്ന കേരളചരിത്രത്തിൽ പല സമൂഹങ്ങളും അവരുടെ പാരമ്പര്യത്തൊഴിലുകൾ ഉപേക്ഷിക്കുകയോ വിട്ടുപോവുകയോ നവീകരിക്കുകയോ ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ആധുനികവല്ക്കരണം പല സമൂഹങ്ങളെയും ഇതിനു സഹായിക്കുകയും ചില സമൂഹങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുകയുണ്ടായി. ഇത്തരമൊരു യാഥാർത്ഥ്യത്തെ തിരിച്ചറിയുവാൻ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ അലക്കുസമൂഹത്തിന്റെ ജീവിതം നൽകുന്ന പാഠം. ’വെള്ളാവി: അലക്കുമൈതാനത്തെ കാണാപ്പുറങ്ങൾ’ എന്ന പുസ്തകം മനുഷ്യരോടു നേരിട്ട് സംസാരിച്ചും അറിഞ്ഞും കേട്ടും പഠിച്ചവയാണ്. അത് ബഹിഷ്കൃതസമൂഹത്തെക്കുറിച്ചുള്ള പഠനമാണ്. അതേസമയം ആത്മാഭിമാനവും ആത്മബോധവുമുള്ള സമൂഹത്തെക്കുറിച്ചുള്ള അന്വേഷണമാണ്.
Write a review on this book!.
Write Your Review about വെള്ളാവി- അലക്കുമൈതാനത്തെ കാണാപ്പുറങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 227 times

Customers who bought this book also purchased