Image of Book ശമനരാവ്
  • Thumbnail image of Book ശമനരാവ്
  • back image of ശമനരാവ്

ശമനരാവ്

ISBN : 9789394753143
Language :Malayalam
Edition : 2023
Page(s) : 144
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Shamanaravu

നിശ്ചല തടാകത്തിലെ തെളിജലംപോലെ സുതാര്യമാണ് റഷ്യന്‍കഥകള്‍. അന്യാപദേശ രൂപത്തിലുള്ള പതിനൊന്നു കഥകളുടെ സമാഹാരമാണ് ശമനരാവ്. റഷ്യന്‍ വിപ്ലവത്തിന് തൊട്ടുമുന്നിലും പിന്നിലുമായി നടക്കുന്ന കഥകള്‍. തികഞ്ഞ ഗ്രാമീണത ഈ കഥകളുടെ ജീവനാണ്. ഓരോ കഥയും ലളിതമായ ജീവിത പാഠങ്ങളാണ്. തത്ത്വത്തിന്റെ അമിതഭാരം ഇതിലൊരു കഥയും പേറുന്നില്ല. ഒന്നില്‍നിന്നും മറ്റൊന്നിലേക്ക് ആവേശത്തോടെ കടന്നുപോകുവാനും വൈകാരികതയുടെ തൂവല്‍സ്പര്‍ശമേല്പിക്കാനും കഴിയുന്ന കഥകള്‍.
Write a review on this book!.
Write Your Review about ശമനരാവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 216 times