Book Image
  • Salabhamazha
  • back image of Salabhamazha

Salabhamazha

Publisher : Mathrubhumi Books
ISBN : 9788182666139
Language : Malayalam
Edition : Jan 2016
Page(s) : 120
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : ശലഭമഴ

ആദില മലയാളകവിതയുടെ ഭാവിക്കൊരു പ്രതീക്ഷയാണെന്ന് അതു പറയാന്‍ അധികാരമുള്ളവര്‍ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. വാഗ്ദാനങ്ങള്‍ സഫലമാവുന്നത് കര്‍മകുശലതയിലൂടെയാണെന്ന് പറയേണ്ടതില്ലതാനും. ഭാഷയുടെയും പദസംവിധാനത്തിന്റെയും വൃത്തബന്ധരചനകളിലെ താളക്കണക്കുകളുടെയും ’ശരി’കളിലേക്ക് കൂടുതല്‍ ശ്രദ്ധചെലുത്തുന്നതിലെ പെരുമ, സൃഷ്ടികളുടെ പെരുപ്പത്തോടൊപ്പം പ്രധാനമാണ്. ശക്തി അഥവാ ജന്മവാസനയെന്ന അനുഗൃഹീതത്വം ആദിലയ്ക്കുണ്ട്- നിപുണത ആര്‍ജിക്കാനുള്ള ത്വരയുമുണ്ട്. അനാദിയും അനന്തവുമായ പദാര്‍ഥതാളലയബോധമുണ്ട്. ലക്ഷ്യബോധത്തിന്റെ കെടാവിളക്കു കൈയിലും വഴികാട്ടി ഉള്ളിലും ഉണ്ടെന്ന ധൈര്യം, കൊടുങ്കാട്ടിലൂടെയുള്ള യാത്രയെ പൂവാടിയിലൂടെയെന്നപോലെ സുഗമവും സുഖദവുമാക്കുമെന്ന് ആശിക്കാം.
- ഡോ. എം. ലീലാവതി
Write a review on this book!.
Write Your Review about Salabhamazha
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 111 times