Book Image
  • Sound In Moving Pictures

Sound In Moving Pictures

Publisher : Mathrubhumi Books
Language : English
Edition : 2010
Page(s) : 120
Condition : New
Rate this Book : no ratings yet, be the first one to rate this !

₹60.00
₹57.00

Book Name in Malayalam : സൗണ്ട് ഇന്‍ മൂവിങ് പിക്‌ചേഴ്‌സ്‌

ഇന്ത്യന്‍ സിനിമയില്‍ സ്‌പോട്ട് റെക്കോഡിങ് സാധ്യമാവാത്തതിന്റെ ഒരു വലിയ കാരണം ’ശബ്ദായമാനമായ ഇന്ത്യന്‍ സാമൂഹിക അന്തരീക്ഷ’മാണെന്ന് ശബ്ദലേഖകനായ ടി. കൃഷ്ണനുണ്ണി അഭിപ്രായപ്പെടുമ്പോള്‍ അത് നമ്മുടെ സിനിമയുടെയും സമൂഹത്തിന്റെയും ശരിയായ വിലയിരുത്തലാവുന്നു. പ്രശസ്ത സിനിമാ ശബ്ദലേഖകന്‍ ടി. കൃഷ്ണനുണ്ണിയുടെ പുസ്തകം സിനിമാ ശബ്ദലേഖനത്തിന്റെ സാങ്കേതികതയും ശാസ്ത്രവും മാത്രമല്ല, സാമൂഹിക തലങ്ങളും വിശകലനം ചെയ്യുന്നു. അവതാരികയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നതുപോലെ, ദീര്‍ഘകാലമായി നമ്മള്‍ ആഗ്രഹിച്ചിരുന്ന, കാത്തിരുന്ന ഒരു പുസ്തകം.
Write a review on this book!.
Write Your Review about Sound In Moving Pictures
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 395 times