Book Image
  • Harithabhoopadam

Harithabhoopadam

Publisher : Mathrubhumi Books
ISBN : 978-81-8265-291-0
Language : Malayalam
Edition : 2012
Page(s) : 208
Condition : New
Rate this Book : no ratings yet, be the first one to rate this !

₹160.00
₹152.00

Book Name in Malayalam : ഹരിതഭൂപടം

കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട ഹോര്‍ത്തൂസ് മലബാറിക്കൂസ് മൂന്നു നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും പണ്ഡിതലോകത്തിന് മുമ്പില്‍ ഒരു വിസ്മയഗോപുരമാണ് . ആ പ്രചീന ലാറ്റിന്‍ ഗ്രന്ഥത്തെ സമഗ്രമായി മനസിലാക്കാനും സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനും ഡോ.കെ.എസ്.മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞന്‍ നടത്തിയ അരനൂറ്റാണ്ടുകാലത്തെ വിസ്മയകരമായ ശ്രമങ്ങളാണ് ഈ പുസ്തകത്തില്‍ ജോസഫ് ആന്റണി അനാവരണം ചെയ്യുന്നത്. ഹോര്‍ത്തൂസ് മലബാറിക്കൂസ് പുനര്‍ജനിച്ച കഥ ഇന്ത്യയില്‍ എങ്ങനെ സസ്യവര്‍ഗീകരണശാസ്ത്രം അതിന്റെ നഷ്ടപ്രതാപം വീണ്ടെടുത്തതിന്റെ ചരിത്രം കൂടിയാകുന്നു എന്ന് ഈ പുസ്തകം തെളിയിക്കുന്നു .
Write a review on this book!.
Write Your Review about Harithabhoopadam
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 429 times