ബിജു Author

Biju

തൃശ്ശൂര്‍ ജില്ലയില്‍ വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മേലുപുരത്ത് കൊച്ചുകണ്ടന്‍റെയും തങ്കമ്മയുടെയും മകനായി 1973ല്‍ ജനനം.
വിദ്യാഭ്യാസം: നടവരമ്പ് ഗവ. ഹൈസ്കൂള്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്.
കൃതികള്‍: യദുകൃഷ്ണ ലീല, നീല ചുമപ്പ് വെള്ള മന്ദാരങ്ങള്‍, നിസാമുദീന്‍ (കഥാസമാഹാരങ്ങള്‍), മാല (നോവല്‍). ആനുകാലികങ്ങളില്‍ കഥകള്‍ എഴുതിവരുന്നു.



Need some editing or want to add info here ?, please write to us.

Other Books by Author Biju
Cover Image of Book വേവുകടല്‍
Rs 180.00  Rs 171.00