Image of Book വേവുകടല്‍
  • Thumbnail image of Book വേവുകടല്‍
  • back image of വേവുകടല്‍

വേവുകടല്‍

Publisher :Green Books
ISBN : 9789395878920
Language :Malayalam
Edition : 2023
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Vevukadal

സ്വാതന്ത്ര്യത്തെ കാംക്ഷിക്കുന്നവരാണ് ഈ കഥകളിലെ ഓരോ കഥാപാത്രങ്ങളും. ക്രൂരതകളെയും ചൂഷണങ്ങളെയും ശാരീരികമായ പീഡനങ്ങളെയും സഹിക്കുകയും പ്രതിസന്ധിയില്‍ ജീവിക്കുകയും ചെയ്ത അവരുടെ കുതറിച്ചകള്‍ നമുക്ക് കാണാം. പുറത്തേക്കു കടക്കാന്‍ പലര്‍ക്കും സാധിക്കുന്നുണ്ട് എന്നത് അവര്‍ നേടിയെടുക്കുന്ന കരുത്തിനേയും ശക്തിയേയും സൂചിപ്പിക്കുന്നു. ബിജുവിന്‍റെ ആണ്‍കഥകളുടെ
പൊതുരൂപവും അന്തിമമായി സ്ത്രീപക്ഷ രാഷ്ട്രീയത്തെ തന്നെ മുന്നോട്ടുവയ്ക്കുന്നവയാണ്. ഭംഗിയുള്ള നാട്ടുപേച്ചുകള്‍, പാലക്കാടിന്‍റെയും മലപ്പുറത്തിന്‍റെയും ഭൂമികകള്‍, സ്ത്രീയുടെയും പുരുഷന്‍റെയും മനോവിചാര വ്യാപാരങ്ങള്‍, വെറുപ്പിന്‍റെയും സ്നേഹത്തിന്‍റെയും വ്യത്യസ്തമായ വഴികള്‍. ബിജുവിന്‍റെ കഥകള്‍ക്ക് വായനക്കാരനോട് ഒരുപാട് സംവദിക്കാനുണ്ട്
Write a review on this book!.
Write Your Review about വേവുകടല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 324 times