Book Image
  • Kilikoodu Package
  • back image of Kilikoodu Package
  • inner page image of Kilikoodu Package

Kilikoodu Package

Multiple Authors

Kilikoodu Package
Following are the 11 items in this package

₹860.00
₹778.00

1)  Ayirathonnu Ravukalile Manthrika Kathakal by Gafoor Arakkal

₹110.00
₹104.00
ആയിരത്തൊന്ന് അറേബ്യന്‍ രാവുകളില്‍ നിന്നു തിരഞ്ഞെടുത്ത് ഒരുക്കിയ മാന്ത്രികകഥകളുടെ സമാഹാരം. വായിച്ചാലും മതിവരാത്ത ഈ കഥകള്‍ വായനക്കാനെ അനുഭൂതികളുടെ മായാലോകത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കവിതയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ എഴുത്തുകാരന്റെ ലളിതമായ ഭാഷയിലുള്ള പുനരാഖ്യാനം.
Ayirathonnu Ravukalile Manthrika Kathakal

2)  Gullivarude Yathrakal by Jonathan Swift

₹95.00
₹90.00
ഇംഗ്ലീഷ്ഭാഷയിലെ ആക്ഷേപഹാസ്യ കഥാകാരന്‍മാരില്‍ പ്രമുഖനായ ജൊനാതന്‍ സ്വിഫ്റ്റിന്റെ മാസ്റ്റര്‍പീസ് എന്നും ബാലസ്ഹിത്യ കൃതികളിലെ ക്ലാസിക്ക് എന്നും വിശേഷിപ്പിക്കാവുന്ന കൃതി.
ആറിഞ്ച് മാത്രം വലിപ്പമുള്ള മനുഷ്യരുടെ നാട്ടില്‍ ചെന്നപ്പോള്‍ അമാനുഷികനും തന്നെക്കാള്‍ വലിപ്പമുള്ളവരുടെ നാട്ടില്‍ ചെന്നപ്പോള്‍ നിസാരനുമായ് മാറേണ്ടിവന്ന ഗള്ളിവറുടെ അനുഭവകഥ കുട്ടികള്‍ക്ക് നല്ലൊരു കാല്പനിക കഥയും മുതിര്‍ന്നവര്‍ക്ക് മികച്ചൊരു ജീവിത ഹാസ്യാനുകരണ ക്ലാസിക്കായും ഇന്നും നിലനില്‍ക്കുന്നു
Gullivarude Yathrakal

3)  Malumoolude Kingini Paava by Ram Raj Velapuram

₹40.00
എന്റെ മാളുമോള്‍ക്ക്‌ കിട്ടിയ ഒരു പാവക്കുട്ടിയാണ്‌ ഈ ബാലനോവല്‍ എഴുതുവാന്‍ എനിക്ക്‌ പ്രേരണയായത്‌. ഊണിലും ഉറക്കിലും ആ പാവയുമായി നടന്ന
അവള്‍ ഒരു നാള്‍ അത്‌ കാണാതായപ്പോള്‍ വിങ്ങിപ്പൊട്ടി.
മറ്റൊരു പാവയെ നല്‌കിയിട്ടും അവള്‍ സ്വീകരിച്ചില്ല. ഒരുനാള്‍ അത്‌ തിരിച്ചു കിട്ടിയപ്പോള്‍
അവള്‍ എത്രമാത്രം സന്തോഷിച്ചെന്നോ?ബാലമനസ്സുകളില്‍ ഈ കൊച്ചുനോവല്‍
നന്മയുടെ പൂക്കള്‍ വിതറട്ട
Malumoolude Kingini Paava

4)  Bharatheeya Nadodi Katha Parambara Bengal by Dr K Sreekumar

₹50.00
ഭാരതത്തിന്റെ ധന്യമായ നാടോടിക്കഥാപാരമ്പര്യത്തിലേക്ക് കൈപിടിച്ചാനയിക്കുന്ന പുസ്തക പരമ്പര . വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും വേറിട്ടുനില്‍ക്കുമ്പോഴും അവയ്ക്കിടയിലും തെളിയുന്ന ഏകത്വമാണ് ഭാരതീയ നാടോടിക്കഥാപരമ്പരയിലെ ഈ പുസ്തകങ്ങളുടെ സവിശേഷത . വിദ്യാര്‍ത്ഥികള്‍ക്കനുഗുണമായി കേരളത്തിന്റെ ഒറീസയുടെ , ഉത്തര്‍ പ്രദേശിന്റെ , ബം ഗാളിന്റെ , നാഗാലാന്റിന്റെ നാടോടിപാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന കഥകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
Bharatheeya Nadodi Katha Parambara Bengal

5)  Parayam Namukku Kathakal by Ashitha

₹120.00
₹99.00
കഥയമ്മയുടെ കയ്യിലെ ഭണ്ഡത്തില്‍ നിറയെ കഥകളാണ്. അതിന്റെ ഉള്ളില്‍ ഓറഞ്ചിട്ടാല്‍ ഉടനെ വരും ഓറഞ്ചിഉക്കുറിച്ചൊരുകഥ. ഒരു പഴമിട്ടാല്‍ ഉടനെ വരും വാഴയെക്കുറിച്ചൊരു കഥ. ചിന്നുവും, പപ്പിയും,പൂച്ചയും കല്യാണിപ്പശുവും മെഹര്‍ബാ കോഴിയും, കശ്മല കാക്കയും കഥയമ്മയുട ഭണ്ഡത്തില്‍ നിന്നും എടുത്തുകൊണ്ടുവരുന്ന കഥകളാണ് “പറയാം നമുക്കു കഥകള്‍“ അഷിത എന്ന കഥയമ്മ കൊച്ചുമകളായ ചിന്നുവിന് തന്റെ ഭാണ്ഡത്തി നിന്ന് പുറത്തെടുത്ത 31 മനോഹരമായ കുഞ്ഞുകഥകള്‍.
Parayam Namukku Kathakal

6)  Bhaaratheeya Naadodikatha Parampara Keralam by Dr K Sreekumar

₹40.00
ഭാരതത്തിന്റെ ധന്യമായ നാടോടികഥാപാരംബര്യത്തിലേക്ക് വിദ്ധ്യാര്‍ത്ഥികളെ കൈപിടിച്ചു നയിക്കുന്ന പുസ്തക പരമ്പര.വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും വേറിട്ടു നില്‍ക്കുമ്പോഴും അവക്കടിയിലും തെളിയുന്ന നാനാത്വത്തില്‍ ഏകത്വമാണ്‌ ഭാരതീയ നാടോടികഥാപരമ്പരയിലെ ഈ പുസ്തകങ്ങളുടെ സവിശേഷത. വിദ്യാര്‍ത്ഥികള്‍ക്കനുഗുണമായി. കേരളത്തിന്റെ, ഒറീസ്സയുടെ,ഉത്തര്‍പ്രദേശിന്റെ ബംഗാളിന്റെ,നാഗാലന്റിന്റെ നാടോടിപാരമ്പര്യത്തെ പ്രതിഫലിക്കുന്ന കഥകളാണ്‌ ഈ പുസ്തകത്തിന്റെ ഉള്ളടക്കം
Bhaaratheeya Naadodikatha Parampara Keralam

7)  Muyalammayude Kindergarden by Sippy Pallipuram

₹150.00
₹142.00
കുട്ടികളുടെ പാട്ടുകള്‍ നാനാരസങ്ങളുളവാക്കണം, വാക്കുകളില്‍ ഇമ്പം അലിഞ്ഞുചേര്‍ന്നിരിക്കണം.ആശയവും പ്രവാസവും ലാളിത്യവും ഇഴചേരണം. ഈ ലക്ഷണങ്ങളെല്ലാം തികഞ്ഞ പാട്ടുകളുടെ നിധിശേഖരണമാണീ കൃതി. കുഞ്ഞുങ്ങള്‍ക്ക് പാടാനും പാടിക്കൊടുക്കാനും ഹൃദിസ്ഥമാക്കാനുള്ള ബാലകവിതകളുടെയും നഴ്സറിപ്പാട്ടുകളുടെയും ഒരു സദ്സമാഹാരമാണിത്.
Muyalammayude Kindergarden

8)  Greek Puranakathakal by P Ajith Kumar

₹110.00
₹104.00
ഗ്രീക്ക് ദൈവങ്ങളെയും ചരിത്രനായകന്‍മാരെയും ആസ്പദമാക്കി ശിലായുഗകാലം തൊട്ട് വാമൊഴിയായി പ്രചരിക്കുന്ന ഐതിഹാസികമായ കഥകള്‍.യൂറോപ്പിന്റെയും ഇതര ലോകത്തിന്റെയും സംസ്കൃതിയില്‍ ഈ കഥകള്‍ ആഴത്തില്‍ വേരുകളാഴ്ത്തിയിട്ടുണ്ട്.
Greek Puranakathakal

9)  Jackum Beanstalkum Mattu Kathakalum by Kanakaraghavan

₹60.00
അത്ഭുതകഥകള്‍ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ലല്ലോ? കുട്ടികള്‍ക്ക് വായിച്ചു രസിക്കുവാനും അവരെ കേള്‍പ്പിക്കുവാനും ഉതകും വിധം വളരെ ലളിതമായ ശൈലിയിലാണ് ഇതിലെ കഥകളുടെ അവതരണം.
Jackum Beanstalkum Mattu Kathakalum

10)  Arabikkathakal Kuttikalkku by Beena George

₹60.00
വളരെ വിപുലമായ തരത്തില്‍ വായിക്കാനും ആസ്വദിക്കപ്പെടുകയും ചെയ്ത ഈ കഥകള്‍ വിനോദവും വിജ്ഞാനവും പകരുന്നതിനൊപ്പം കുട്ടികളുടെ ഭാവനയുടെ അതിരുകള്‍ വിശാലമാക്കുകയും ചെയ്യുന്നു.
Arabikkathakal Kuttikalkku

11)  Bhaaratheeya Naadodikatha Parampara- Orrissa by Dr K Sreekumar

₹40.00
ഭാരതത്തിന്റെ ധന്യമായ നാടോടികഥാപാരംബര്യത്തിലേക്ക് വിദ്ധ്യാര്‍ത്ഥികളെ കൈപിടിച്ചു നയിക്കുന്ന പുസ്തക പരമ്പര.വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും വേറിട്ടു നില്‍ക്കുമ്പോഴും അവക്കടിയിലും തെളിയുന്ന നാനാത്വത്തില്‍ ഏകത്വമാണ്‌ ഭാരതീയ നാടോടികഥാപരമ്പരയിലെ ഈ പുസ്തകങ്ങളുടെ സവിശേഷത. വിദ്യാര്‍ത്ഥികള്‍ക്കനുഗുണമായി. കേരളത്തിന്റെ, ഒറീസ്സയുടെ,ഉത്തര്‍പ്രദേശിന്റെ ബംഗാളിന്റെ,നാഗാലന്റിന്റെ നാടോടിപാരമ്പര്യത്തെ പ്രതിഫലിക്കുന്ന കഥകളാണ്‌ ഈ പുസ്തകത്തിന്റെ ഉള്ളടക്കം
Bhaaratheeya Naadodikatha Parampara- Orrissa
Write a review on this book!.
Write Your Review about Kilikoodu Package
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 799 times

Customers who bought this book also purchased
Angane Oru Mambazhakkalam
₹160.00  ₹140.00
Thakshankunnu Swaroopam
₹470.00  ₹423.00
Huckleberry Finn
₹135.00  ₹128.00