Image of Book തത്ത്വബോധം
  • Thumbnail image of Book തത്ത്വബോധം
  • back image of തത്ത്വബോധം

തത്ത്വബോധം

ISBN : 9788182670075
Language :Malayalam
Edition : 2015
Page(s) : 56
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Thatwabodham

ശങ്കരാചാര്യ സ്വാമികള്‍ രചിച്ച അനവധി പ്രകരണഗ്രന്ഥങ്ങളില്‍ ഒന്നാണ് തത്ത്വബോധം. വേദാന്തശാസ്ത്രത്തിന്റെ ബാലപാഠമാണിത്. ഗുരുശിഷ്യ സം വാദ രൂപത്തില്‍ രചിക്കപ്പെട്ട ഈ കൃതിയില്‍ പ്രപഞ്ചത്തിന്റെ ഉദ്ഭവം എങ്ങനെയാണ്? എന്താണ് ആത്മാവ്? എന്താണ് സ്വര്‍ഗ്ഗം? മനോനിയന്ത്രണമെന്നാല്‍ എന്താണ്? ഇങ്ങനെ ശിഷ്യന്റെ മനസ്സില്‍ ഉദിച്ചുയരുന്ന ചോദ്യങ്ങള്‍ക്ക് ഗുരു വിശദമായി ഉത്തരങ്ങള്‍ നല്കുന്നു.
Write a review on this book!.
Write Your Review about തത്ത്വബോധം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1760 times

Customers who bought this book also purchased