Book Image
  • Aithihyamala -English-
  • back image of Aithihyamala -English-
  • inner page image of Aithihyamala -English-

Aithihyamala -English-

Publisher : Mathrubhumi Books
Language : English
Edition : 2012
Page(s) : 1120
Condition : New
Rate this Book : 5 based on 1 review(s)

₹800.00
₹760.00

Book Name in Malayalam : ഐതിഹ്യമാല -English-

മലയാളികള്‍ തലമുറകളായി കാത്തുപോരുന്ന ഐതിഹ്യങ്ങളാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ഉള്ളടക്കം . ഈ ഗ്രന്ഥത്തിലെ കഥകളുമതേ, അത്ഭുതംകൊണ്ട് ’ഓപ്പമിട്ട ആഖ്യാനരസത്തിന്റെ ശില്‍പങ്ങളാണ് . ആ ശില്‍പങ്ങള്‍ക്കാവട്ടെ , വര്‍ഗസ്മൃതിയുടെ സുഗന്ധസ്​പര്‍ശവുമുണ്ട്. ’സൂക്തിഃ കവേരേവ സുധാ സഗന്ധാ’ എന്നു നിസ്സംശയം വിവരിക്കാവുന്നവയാണ് ഐതിഹ്യമാലയിലെ ഇന്നങ്ങളോരോന്നും. അവയില്‍ ചരിത്രമുണ്ട്, ഭൂമിശാസ്ത്രമുണ്ട്, ജ്ഞാനവിജ്ഞാനങ്ങളുണ്ട് , ഒരു ഭാഷണസമൂഹത്തിന്റെ സങ്കല്‍പത്തിലും ലോക വിജ്ഞാനത്തിലും മൂത്തുവിളഞ്ഞ ആഖ്യാനത്തിന്റെ ചെപ്പുകളിലടക്കിയാണ് ഇതെല്ലാം കൈമാറിച്ചെല്ലുന്നത് . ആ ആഖ്യാനത്രേ സര്‍വപ്രധാനം. ഈ കഥകളില്‍ സാമൂഹ്യചരിത്രസംബന്ധിയായ അംശങ്ങളുണ്ടാവാം. ചരിത്രപരമായ ആ വിജ്ഞാനത്തിനു വേണ്ടിയല്ല കഥകള്‍ വായിക്കപ്പെടുന്നത്. ചരിത്രവും സാമൂഹ്യശാസ്ത്രവുമെല്ലാം ആഖ്യാനങ്ങളുടെ ഉപോല്‍പന്നങ്ങള്‍ മാത്രം. മുഖ്യഉല്‍പന്നം, കാര്യകാരണബന്ധത്താല്‍ ഏണും കോണും ആഖ്യാനംതന്നെ. ആഖ്യാനവിദ്യയുടെ അഭ്യാസക്കളരിയാണ് ഐതിഹ്യമാല എന്ന ഈ സമാഹാരം. ആഖ്യാനമെന്നത് ഇതില്‍ ’വഴിയും സത്യവും ജീവനും’ ആകുന്നു. അതു തന്നെ ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യവും.-എം.ആര്‍. രാഘവവാരിയര്‍

ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
* ഐതിഹ്യമാല- മലയാളം
*
Write a review on this book!.
Write Your Review about Aithihyamala -English-
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1497 times

Customers who bought this book also purchased
Maranamenna Vathilinappuram
₹180.00
₹171.00
Gundarttinte Gurunathanmar
₹40.00
₹38.00
Ramanan
₹110.00
₹104.00
Sree Bhadrakali Charitham
₹30.00
₹28.00
Unmatha Vanam
₹55.00
₹52.00
Athmavinte Agni
₹210.00
₹199.00
Power in Temples A modern perspective
₹300.00
₹285.00
Risheesvaranmarude Divyadarsanam
₹130.00
₹123.00